Kerala Number 1 in testing in India, but India is far behind
ലോകത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തുകയാണ്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതിയോ? രണ്ടായിരത്തില്‍ പരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ടെസ്റ്റ് റേറ്റ് ഒരുലക്ഷത്തിന് വെറും 3.1 ആണ്. പക്ഷേ, ഇന്ത്യയില്‍ കേരളം എന്ന സംസ്ഥാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാളെല്ലാം മുന്നിട്ട് നില്‍ക്കുന്ന ഒന്നാണ്. കേരളം നമ്പര്‍ 1 ആണെന്ന് തന്നെ നമുക്ക് പറയാം.